വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/കഷ്ട കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14432 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കഷ്ട കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കഷ്ട കാലം

മാർച്ചിൽ തുടങ്ങിയ ദുരന്തകാലം
നാട്ടിലാകെ പേടിയുടെ കാലം
രോഗംപടരാതെ നോക്കുവാൻ
നാടായ നാടൊക്കെ പൂട്ടിക്കിടന്നു
കാണാത്ത കാഴ്ചകൾ ഒന്നുമില്ല കൂട്ടരേ.
കാണാൻ പുറത്തു പോയാൽ
 മഹാമാരി നമ്മുടെ കൂടിവരും കൂട്ടരെ...
മുൻകരുതൽ എടുക്കാതെ പോകല്ല കൂട്ടരേ...
പോയി തിരികെ വരുന്ന നേരം
കൈകൾസോപ്പിട്ടു കഴുകിടേണം
ആപത്തുകാലത്തു സഹകരിച്ചിടു
നമ്മുടെ നാടിനെ സംരക്ഷിക്കാം...

ശഹബാൻ
4 വണ്ണതാങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത