ഉള്ളടക്കത്തിലേക്ക് പോവുക

ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUNDAYAMPARAMBA DEVASWAM L.P SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=5 }} <center> <poem> '''വ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

വ്യക്തി ശുചിത്വം പാലിക്കണം

പരിസരം നന്നായി സൂക്ഷിക്കണം
 
മുറ്റമടിച്ചു വാരിടേണം

കൊതുക് വളരാതെ നോക്കിടേണം

വെള്ളം മലിനമാക്കരുത്
 
നമ്മളിൽവൃത്തി ഉണ്ടാവണം

അസുഖം വരാതെ സൂക്ഷിക്കണം

ദേവനന്ദ പി പി
2 A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത