ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/അവധിക്കാലത്തെ കൊറോണ

15:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=<big>അവധിക്കാലത്തെ കൊറോണ</big> <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലത്തെ കൊറോണ


എല്ലാവരും ഓടി നടക്കും നാട്ടിൽ
കൊറോണയെന്നൊരു മഹാമാരി വന്നു
എല്ലാവർക്കും ഒരിമിച്ചവധി
എല്ലാവരും വീടുകളിലിരുന്നു.

കളിയും ചിരിയും കൃഷികളുമായി
എല്ലാവരും വീട്ടിലൊതുങ്ങി
അച്ഛനും അമ്മയും മക്കളുമെല്ലാം
ഒത്തൊരുമിച്ചൊരു അവധിക്കാലം
കൊറോണ തന്നൊരു അവധിക്കാലം
.

 

മുഹ്സിന എൻ
7 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത