കക്കോത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kakkoth lp school (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

നിങ്ങള്ക്കറിയാമല്ലോ ഇപ്പോള് lock down ആണെന്ന് അതുകൊണ്ട് ജനങ്ങളെല്ലാവരും വീട്ടിനുള്ളില് തന്നെ ആയി. കൊറോണ എന്ന രോഗം എല്ലാ ജനങ്ങളിലും വ്യാപിക്കുന്നത് കൊണ്ട് സറ്ക്കാരും കോടതിയും വീട്ടിനുള്ളില് തന്നെ നില്ക്കാന് പറയുന്നത് കൊണ്ട്കുറെ പേര് അതനുസരിച്ച് വീട്ടിനുള്ളില് തന്നെ നില്ക്കുന്നുണ്ട് കൈ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക അകലം പാലിക്കുക അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക.

ഹനീന.എ.ടി
4 കക്കോത്ത് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം