എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ തിരിനാളം

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44526 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതീക്ഷയുടെ തിരിനാളം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷയുടെ തിരിനാളം
<poem>

പോരാടുവാൻ നേരമായിന്നു കൂട്ടരേ

പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം

നമുക്ക് ദുരന്തത്തിന്റെ

അലയടികളിൽ നിന്നും മുക്തി നേടാം

ഒഴിവാക്കാം നമുക്ക് സ്നേഹ സന്ദർശനം

ഹസ്തദാനം ഒഴിവാക്കാം നമുക്ക് അൽപകാലം

നാം അകന്നിരുന്നാലും പരിഭ്രമിക്കേണ്ട

നാം അകന്നിരുന്നാലും പിണങ്ങിടേണ്ട

പരിഹാസ രൂപേണ കരുതൽ ഇല്ലാതെ

നടക്കുന്ന സോദരരേ കേട്ടുകൊള്ളുക

നിങ്ങൾ തകർക്കുന്നത് ഒരു ഒരു ജീവൻ അല്ല

ഒരു ജനതയെ തന്നല്ലോ?

ആരോഗ്യരക്ഷയ്ക്ക് നൽകും

നിർദ്ദേശങ്ങൾ പാലിചീടാം മടിക്കാതെ

ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ

ഒരു മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ

മുന്നേറിടാം ഭയക്കാതെ

ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം

ഈ ലോക നന്മയ്ക്ക് വേണ്ടി.

<poem>
ഷെയ്ഖ് മുഹമ്മദ്
4 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത