ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഒരോർമപ്പെടുത്തൽ
ഒരോർമപ്പെടുത്തൽ
പ്രകൃതി - ഒരു വരമാണ് മരമാണ് മാമ്പഴമാണ് . ഒരു കനിയാണ് കനിവാണ് കാരുണ്യമാണ്. അത്,ചിരിയാണ് ചിന്തയാണ് ചിറ്റമൃതാണ്. അത്, ഉറവാണ് ഉടലാണ് ഉലകമാണ്. അത്,കിളിയാണ് കിന്നരമാണ് കിനാവാണ്. അതൊരു തരി യാ ണ് തിരിയാണ് താലോലമാണ്. അത്, നീയാണ് ഞാനാണ് നമ്മളാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ