പനങ്ങാട്ടൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം
വമ്പൻ കൊറോണ
ഓർക്കാപ്പുറത്ത് വന്നൊരു വമ്പൻ കൊറോണയെന്നൊരു വൈറസ് വമ്പൻ ചൈനയിൽ നിന്നും വന്നൊരു വമ്പൻ ഇന്ത്യയാം നമ്മുടെ രാജ്യത്തുമെത്തി നമുക്കകറ്റി നിർത്താം കൊറോണയെ മാസ്ക് ധരിക്കാം കൈകൾ കഴുകാം വ്യക്തിശുചിത്വം പാലിച്ചീടാം നമുക്കതിനെ തുരത്തീടാം.
ദേവകൃഷ്ണൻ കെ 2nd std