എസ് എൻ എൽ പി എസ് കാക്കാണിക്കര/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം | color= 3 }} <center>മദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം
മദ്ധ്യവേനലവധിയായി

കോവിടിൻെറകാലമായി
ഞാനുമിപ്പോൾവീട്ടിലായി
അച്ഛനുണ്ട്,അമ്മയുണ്ട്
ചേച്ചിയുണ്ട്,അനുജനുമുണ്ട്
ഞങ്ങളെല്ലാം ഒത്തുചേർന്ന്
പാട്ടുമുണ്ട്പാചകമുണ്ട് അങ്ങനെയീഅവധിക്കാലംഅടിപൊളിയായി

ആസിയ
3, എസ് എൻ എൽ പി എസ് കാക്കാണിക്കര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത