ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ജീവനായ്

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജീവനായ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവനായ്


പറയാം ഈ ലോകത്തോട്
ശുചിത്വം പാലിക്കാൻ
വൈറസും മഹാമാരിയും
ശുചിത്വത്തിൽ വഴങ്ങാൻ
ഇടറാതെ മുന്നേറുന്നവർ
മാതൃകയാകും നേരത്ത്

ഉറക്കത്തെമാറ്റിവച്ച്
കുടുംബം വിട്ട്
നമുക്കേവർക്കുമായി
നമ്മുടെ സുരക്ഷയ്ക്കായി
ആരോഗ്യ പ്രവർത്തകർ
മുൻകരുതലോടെ
ശുചിത്വത്തോടെ

കാലനാം വൈറസിനെ
തരണം ചെയ്ത് മുന്നേറു
സ്വയം ശുചിത്വം പാലിക്കൂ
ഏവർക്കും ശുചിത്വ ബോധം നൽകൂ
വൈറസിനെ തുരത്തൂ
ജീവനെ, ലോകത്തെ നേടൂ
 

ഇവാ മരിയ അനിൽ
7 ബി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത