സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ ജാഗ്രത വേണം
കൊറോണ ജാഗ്രത വേണം
കൊറോണ ഒരു ഭീകരമായ രോഗമാണ് .എന്നാൽ കൊറോണ വൈറസിനെ ഭയക്കരുത് .ഈ രോഗം വരാതിരിക്കാൻ നാം ശ്രദ്ധിക്കുകയാണ് വേണ്ടത് .നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കണം .പുറത്തു പോയി വന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക .നമ്മൾ അത്യാവശ്യം മാത്രം പുറത്തു പോകുക.മാത്രമല്ല കൂട്ടത്തോടെ നടക്കാതിരിക്കുക .മുതിർന്നവർ പറയുന്നത് അനുസരിക്കുക .
|