14:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gemhss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആരോഗ്യം | color=3 }} <center> <poem> ആരോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യത്തെ കാക്കാനായ്
കൈകൾ കഴുകാം ശുചിയാക്കാം
വ്യക്തി ശുചിത്വം പാലിക്കാം
ചുമയോ തുമ്മലോ വന്നാലോ
വായ് മൂടാം കൈ ശുചിയാക്കാം
പുറത്തു പോയി വന്നെന്നാൽ
കയ്യും മുഖവും കഴുകീടാം
പഴമക്കാർ തൻ വചനങ്ങൾ
പോളിയല്ലെന്നങ്ങോർത്തോളൂ
ശുചിത്വമാണിന്ന്ആരോഗ്യം
ആരോഗ്യം താൻ സമ്പത്ത്
ശുചിത്വമാകും സമ്പത്താൽ
നൽകാം നാടിന്നാരോഗ്യം