ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എൽ പി എസ് നടവയൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMALU JOY (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] {{BoxTop1 | തലക്കെട്ട്= ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


 
വളർത്തീടേണം കുട്ടികൾ നമ്മൾ
ശുചിത്വമെന്നൊരു ശീലം
ശുചിത്വമെന്നത് നമ്മുടെ കടമ
എന്നാലോയിൽ സമൂഹ നന്മ
ശുചിത്വമെന്നൊരു ലക്ഷ്യം നേടാൻ
ഒത്തൊരുമിച്ചു പ്രവർത്തിക്കു.......
ശുചിത്വമെന്നൊരു മരുന്ന് കൊണ്ട്
അകറ്റിനിർത്താം രോഗാണുവിനെ
നല്ലൊരു നാട് നല്ലൊരു ഭാവി
അതാണ് നമ്മുടെ സമ്പത്ത്‌






 

നവന്യ ഗിരീഷ്
1 C സെന്റ്.തോമസ്.എൽ.പി.സ്‌കൂൾ നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത