14:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29057(സംവാദം | സംഭാവനകൾ)(''''{{BoxTop1 | തലക്കെട്ട്=അതിജീവിക്കും ഒന്നായി നമ്മൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിജയിക്കും നാം നാളെയെങ്കിലും
എന്നകരളുറപ്പുള്ള വിശ്വാസമാണ്
കൊറോണയെ അതിജീവിക്കാനുള്ള
ആത്മവിശ്വാസമായി ഉറച്ചു നിൽക്കുന്നത്
മനധൈര്യം വിടില്ല നമ്മൾ ലോകമൊന്നാകെ
മനശക്തി യോടെ അതിജീവിക്കും
കൊറോണയെന്ന ആ മഹാ മാരിയെ
ലക്ഷങ്ങളെ കാർന്നുതിന്നു എങ്കിലും
വിട്ടു കൊടുക്കുകയില്ല ഇനി ഒരു ജീവനെയും
നമ്മളും നമ്മുടെ സമൂഹവും അതിജീവിക്കും
ഈ കൊറോണയെ