ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

അകറ്റുവിൻ അകറ്റുവിൻ ഈ മഹാമാരിയെ അകറ്റുവിൻ അകറ്റുവിൻ മനുഷ്യരിലെ മാരിയെ തകർക്ക ണം തകർക്കണം ഈ മഹാമാരിയെ മാരിവന്നി താലോകം മുഴുവൻ വന്നി താ മാറ്റുവിൻ മാറ്റുവിൻ ഈ മഹാമാരിയെ

നിഹാര മഹേഷ്
4 A ഗവ:യു പി സ്കൂൾ പോത്താംകണ്ടം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത