14:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Disghss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ''''''''അതിജീവനം''''''' <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി നെടുവീർപ്പുകൊണ്ട് മടുത്തു
നെട്ടോട്ടമോടുന്നു
ജീവനുവേണ്ടി അലഞ്ഞിടുന്നു
ആശ്വാസകരങ്ങൾ പോലെ
പ്രവർത്തകർ നിരന്നു
തൻ ജീവൻ പോലും മറന്നുകൊണ്ട്
അതിജീവിക്കും നാം ,
ഭൂമിയെ,അമ്മയെ സംരക്ഷീടാനായി