മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണാക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണാക്കാലം

എല്ലാവരും വീട്ടിലിരിപ്പായി എങ്ങും പോവാൻ കഴിയുന്നില്ല. അവധിക്കാലം വന്നിട്ടും കളിക്കൂട്ടുകാർ ആരും പുറത്ത് ഇറങ്ങുന്നില്ല. പക്ഷെ കൂടെ കളിക്കാൻ ഇപ്പോൾ ഉമ്മയും ഉപ്പയും ഉണ്ട്.

മുഹമ്മദ്‌ സിയാൻ. എം കെ
1 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം