എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/അക്ഷരവൃക്ഷം/കൊറോണ ഒരു എത്തിനോട്ടം

14:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karimkunnam685586 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് വിജയം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് വിജയം
<poem>

കൊറോണയെ നമ്മൾ തുരത്തിടേണം നമ്മുടെ നാടിനെ രക്ഷിച്ചീടാം സോപ്പിട്ടു കഴുകിടാം കുഞ്ഞുകൈകൾ കൊറോണയെ നമ്മൾക്കു തോൽപ്പിച്ചിടാം പുറത്തിറങ്ങുമ്പോൾ ധരിച്ചിടാം മാസ്ക്കുകൾ അകലം പാലിച്ചിടാം പുറത്തിറങ്ങുമ്പോൾ ഉത്സവങ്ങളും പെരുന്നാളുകളും മാറ്റിവയ്ക്കാം നല്ല ഒരു നാളേക്ക് വേണ്ടി . ആളുകൾ വീട്ടിൽ ഒതൂങ്ങി നിന്നാൽ കൊറോണയെന്ന മഹാമാരി ഒഴിഞ്ഞീടും എല്ലാരുമൊന്നായി ചേർന്നു നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും കൊറോണയെ നമ്മൾ തുരത്തിടേണം നമ്മുടെ നാടിനെ രക്ഷിച്ചീടാം ........................

                                                         അഭിരാമി അനീഷ്.
                                                               S T D 5 A