എനിക്കു പ്രിയപ്പെട്ട വിദ്യാലയം എനിക്ക് ഇഷ്ടപെട്ട വിദ്യാലയം സ്നേഹമുള്ള അധ്യാപകരും കൂട്ടുകാരുമുള്ള വിദ്യാലയം പഠനവും കളിയും വരയുമായി ഞങ്ങൾ ഒത്തുചേരുന്ന വിദ്യാലയം എൻ്റെ സ്വന്തം വിദ്യാലയം നന്മകളേകുന്ന വിദ്യാലയം ഈ കൊറോണ കാലം കഴിഞ്ഞ് എന്നു ഞാൻ പോകും എൻ്റെ വിദ്യാലയത്തിൽ ?