ഉള്ളടക്കത്തിലേക്ക് പോവുക

എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AIUI (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


ഇരുൾനീക്കി ഒഴുകുന്ന
വേനൽക്കാലം, കൊറോണക്കാലം
അവധിക്കാലം, കൊറോണക്കാലം

വീട്ടിൽ ഇരുന്നു കഥകൾ കേട്ട്
പാട്ടുപാടി , കൂട്ടുകൂടി
സുരക്ഷിതരായി ആഘോഷിക്കാം
കൂട്ടുകാരില്ലാതെ നാട്ടുകാരില്ലാതെ
ഒറ്റക്കൊരവധിക്കാലം
തനിച്ചായാലും നമുക്കൊന്നായ്
തുരത്താം, മഹാമാരി മഹാമാരി
ജാഗ്രത ജാഗ്രത

വരുന്നു നമ്മൾ കൊറോണക്കായ്
ജാഗ്രതയുള്ളൊരു കാലം

 

അമാനുൽ റഹ്മാൻ
4 A എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത