ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/മഹാവിപത്ത്

13:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BVHSS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവിപത്ത്

ലോകത്ത് എത്തിയ മഹാവിപത്ത്
ജനങ്ങളെ ഭീതിയിലാക്കിയ വിപത്ത്
ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊരു
മഹാമാരിയാണീ കൊറോണ
കരുതലോടെ ഇരിക്കാം നമുക്ക്
കൊറോണ വൈറസ് വരുവാതിരിക്കാൻ
വീടുകളിൽ ഇരിക്കൂ നിങ്ങളെല്ലാവരും
സ്വന്തം ജീവന്റെ സുരക്ഷയ്ക്കായ്

അർച്ചന വി.ആർ
8 എ ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത