ഉള്ളടക്കത്തിലേക്ക് പോവുക

ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13629 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ നാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാട്

ഞങ്ങൾ ചെടിയും മരങ്ങളും നട്ടുപിടിപ്പിക്കും. മരങ്ങൾ മുറിക്കാൻ ആരെയും സമ്മതിക്കില്ല. ജെ.സി.ബി ഉപയോഗിച്ച് കുന്നും മലകളും നശിപ്പിക്കാൻ പാടില്ല .പുഴകളും തോടുകളും മലിനമാക്കാതെ സംരക്ഷിക്കണം.ഭൂമിയെ ദ്രോഹിച്ചാൽ ഭൂമി കുലുക്കവും പ്രളയവും വരും. അതുകൊണ്ട് ഞാനും കൂട്ടുകാരും നമ്മുടെ നാട് സംരക്ഷിക്കും.

വേദ പി
1 A ചാലാട് സെൻട്രൽ എൽ. പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം