സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട്/അക്ഷരവൃക്ഷം/പട്ടം

13:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കടലും കണ്ട് മലയും കണ്ട്
കാഴ്ചകളൊത്തിരി കണ്ടുകാണ്ട്
മാനത്തൂടെ വരുന്നുണ്ട്
പാറിപ്പാറി വരുന്നുണ്ട്
ചിറകു വിരിച്ച് വരുന്നുണ്ട്
വാലിട്ടാട്ടി വരുന്നുണ്ട്
ഞാനുണ്ടാക്കിയ പൊൻപട്ടം

ഐശ്വര്യ
3 സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത