പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ഉൾത്തുടിപ്പുകൾ.

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14046 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉൾത്തടിപ്പുകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉൾത്തടിപ്പുകൾ

തീരമെഴിഞ്ഞു ആളുമകന്നു
മലിന്ന്യം ചർദ്ദികും ശാലകളുമുറക്കമായ്
നീരുതെളിഞ്ഞവൾ കു ണുങ്ങിയൊഴുകവേ
തോഴനാം വാനം ചിരിതൂകി മേലെയായി
 നീലിച്ചപട്ടണിഞ്ഞു സുന്ദര രൂപനായി
 കാളിമ പടരാത്ത വെൺമേഘ തുള്ളികൾ
 പ്രണയോപഹാരമായി താൻ കല്ലോലിനിക്കേകി
 നിനയ്കാതെ പെയ്ത പുതുമഴ പെയ്തു നിന്നെ പുതുമഴപ്പെയ്ത്തിനെ
 ആദ്യമായിയെന്നപോൽ പുണരുന്നു ബാല്യങ്ങൾ
 വിണ്ണിൻ വെളിച്ചത്തിലേക്ക് കണ്ണുതുറക്കും
 പുൽനാമ്പുകൾ തൻ പേര് ചികഞ്ഞവർ തൊടിയിപ്പറക്കുന്നു വർണ്ണ ശലഭങ്ങളായി
 ഹൃത്തടം തുറക്കുവാൻ കിരാതർ എത്തിയില്ലെന്നറിവിനാൽ
 മാമലകൾ ചിരിക്കുന്ന മനം നിറഞ്ഞാദ്യമായി
 വെട്ടിമുറിച്ച തനുവിൻ തുടിപ്പിലും തളിരുകൾ മുളപ്പിച്ചു
 പച്ചയിൽ കുളിരുന്ന മരങ്ങൾ താൻ മനസ്സുകൾ

Sreenanda
XA പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


{{Verified1|name=Panoormt| തരം= ലേഖനം }