13:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42510(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒത്തുപിടിക്കാം | color= 3 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടുകുലുക്കി മറിച്ചീടാൻ
വന്നു കൊറോണ വൈറസ്
വ്യക്തി ശുചിത്വം പാലിച്ച്
ഓടിക്കും നാമീ ഭീകരനെ
കൈകള്ർ നന്നായ് കഴുകീടാം
സോപ്പു തേച്ചു കഴുകീടാം
മാാസ്കുകൾ വച്ചു നടന്നീടാം
സാമൂഹ്യ അകലം പാലിക്കാം
വീടിനുള്ളില്ർ കഴിഞ്ഞീടാം
നാടിൻ രക്ഷയ്ക്കായ് കൂട്ടുകാരേ
നമ്മളൊത്തു പിടിച്ചെന്നാൽ
മാനവരാശിയെ രക്ഷിക്കാം
ആരോഗ്യം പുലരട്ടേ
സുന്ദര കേരളം പുലരട്ടേ....
ആയില്യ . വി. പി
4 ബി ഗവ.എൽ. പി. എസ്. കൊല്ല നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത