ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/മുക്‌തി

13:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- P s sreekumari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുക്‌തി | color= 3}} <center> <poem> കൊറോണ എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുക്‌തി

കൊറോണ എന്നൊരു വൈറസ് രോഗം,
ഇന്ന് ജനങ്ങൾക്കെല്ലാമൊരു
ഭീഷണിയായി!
ഈ വൈറസിനെ തടുക്കണമെങ്കിൽ
വീടുകളിൽത്തന്നെ കഴിഞ്ഞിടേണം!
മാസ് ക്കുകൾ ധരിച്ച് നടക്കേണം,
കൈകൾ വൃത്തിയായി
കഴുകേണം,
പരിസര ശുചിത്വം പാലിക്കേണം നമ്മൾ!
വീടുകളിൽത്തന്നെ കഴിയേണം:
കൊറോണ എന്നൊരു വൈറസ് രോഗം ഇന്ന്
ജനങ്ങൾക്കെല്ലാമൊരു
ഭീഷണിയായി!
ഈ വൈറസിനെ തടുക്കണമെങ്കിൽ, വീടുകളിൽത്തന്നെ കഴിയേണം.
ഭയമല്ല, കരുതലാണടിയുറച്ചാൽ
നാളെ അതിജീവനത്തിന്റെ കഥ പറയാം!
അതിജീവനത്തിന്റെ കഥ പറയാം!
അതിജീവനത്തിന്റെ കഥ പറയാം!
 

യമുന ബിജു
6A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത