ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/പലതരം പുല്ലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vineethasara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പലതരം പുല്ലുകൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പലതരം പുല്ലുകൾ

സസ്യങ്ങളിലെ ഒരു പ്രധാന വിഭാഗമാണ് പുല്ലുകൾ. പുല്ലുകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പലതരം ജീവികളുണ്ട്. പുൽവർഗത്തിലെ ഏറ്റവും വലിയ സസ്യം മുളയാണ്. നമ്മുടെ പ്രധാന ആഹാരങ്ങളായ അരി , ഗോതമ്പ്, പഞ്ചസാര എന്നിവ പുൽവർഗ സസ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.

പത്മനാഭൻ .ഡി
3 A ഗവ.എച്ച്.എസ്സ്.പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം