കരിയാട് ന്യൂ എം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

13:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14438 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകത്താകെ പടർന്ന്
പിടിച്ചൊര‍ു-
കൊറോണയെന്നൊര‍ു
രോഗത്തെ-
സാമ‍ൂഹിക അകലം
പാലിച്ച് -
നമ‍ുക്കൊന്നിച്ച്
പ്രതിരോധിച്ചീടാം
 

തേജസ്.കെ .കെ
2 A കരിയാട് ന്യ‍ൂ മ‍ുസ്‍ലിം എൽ പി സ്‍ക‍ൂൾ
ചൊക്ലി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത