ഉള്ളടക്കത്തിലേക്ക് പോവുക

കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13614 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - പ‍ൂമ്പാറ്റ -...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ‍ൂമ്പാറ്റേ പ‍ൂമ്പാറ്റേ
പ‍ുള്ളിയ‍ുട‍ുപ്പിട്ട പ‍ൂമ്പാറ്റേ
വർണ്ണച്ചിറക‍ുകൾ വീശി വീശി
എവിടെ പോക‍ുന്ന‍ു പ‍ൂമ്പാറ്റേ
പ‍ൂവ‍ുകൾ തേടി പോവ‍ുകയാണോ
തേൻ ന‍ുകരാൻ നീ പോവ‍ുകയാണോ
വർണ്ണച്ചിറക‍ുകൾ വീശി വീശി
എൻ ചാരെ നീ എത്താമോ

ആയിശ പി
[[13614|]]
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത