ജി.എച്ച്.എസ്സ്. ഊരമന/അക്ഷരവൃക്ഷം/എന്റെ വീണ

13:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ വീണ       | color=5       }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വീണ      

കളിമണ്ണല്ല നീ എനിക്ക്
എന്റെ ഹൃദയമാണ് മണിവീണേ
എന്റെ കൈകൊണ്ടൊരു ഞാൻ
നിനക്കൊരുപിറവി തന്നു
എന്റെ മനസ്സിന്റെ പാട്ടു ഞാൻ
നിനക്ക് ഈണമായി തന്നു
എന്റെ സ്വപ്നങ്ങളാൽ നിന്നെ
അലങ്കരിച്ചു
മനസ്സിൽ ച്ചൊരിഞ്ഞൊരാ മഴ
യുടെ നൂലിനാൽ വീണ തൻ
തന്ത്രികൾ ഞാൻ പണിഞ്ഞു
നിന്നിലെൻ അമഗുലികൾ
തൊട്ടുണർത്തും സ്നേഹമൊ
ഴുകുമോ നാദമായ് എന്റെ ജന്മം
കളിമണ്ണല്ല നീ വീണേ
എന്റെ ഹൃദയമാണ് മണിവീണേ
 

അർഷ കെ എച്ച്
8 A ജി.എച്ച്.എസ്സ്. ഊരമന
പിറവം ഉപജില്ല
മൂവാറ്റുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത