13:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18605(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= നല്ല നേരം ! <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നീടു ഇങ്ങു നേരം
മനുഷനെങ്ങുമേ നല്ല നേരം !
അങ്ങോട്ടും ഇങ്ങോട്ടും ഓടിടേണ്ട
വാഹനമൊന്നും കേറിടേണ്ട
ഹോട്ടല് ഫുഡി കഴിച്ചിടേണ്ട
വീട്ടിലെ ഫുഡിന് സ്വാദുമേറി
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല
തുമ്മുമ്പോൾ വായും മൂക്കും പൊത്താം
ഓടി വരുന്ന കൊറോണ അകറ്റാം
ഒന്നായി ചേരുക കൂട്ടുകാരേ...
ഒന്നിച്ച് നമ്മുടെ രാജ്യം കാക്കാം....