ആഞ്ഞു വീശും ഈ ദുരന്തം പകർന്നിടുമീ മനുഷ്യരെ ..... ജാഗ്രതയൂടെ ഇടയിൽ നമ്മൾ ഈ മനുഷ്യർ തുരത്തുമീ ദുരന്തം ..... നീങ്ങും ഈ നമ്മൾ ഒറ്റകെട്ടായി എത്രയോ പേരിവിടെ മരിച്ചു വീഴുന്നു . ജനങ്ങൾ തീർത്തും ഇവിടെ ലോക്ക് ഡൗണിൽ.