13:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ചൈനയിൽ നിന്നും വന്നൊരു രോഗം
ലോകത്താകെ പരന്നിട്ട്
മനുഷ്യ ജീവനെ കവർന്നെടുത്ത്
സംഹാര താണ്ഢവ മാടുന്നു
കൊറോണ എന്നൊരു ഓമന പേരിൽ
ലോകമാകെ ലോക്ഡൗൺ ആക്കിയ
കോവിഡ് "19" എന്ന വൈറസിനെ
നമുക്ക് ചെറുത്ത് തോല്പിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒത്തൊരുമിച്ച് പ്രവർത്തിക്കാം
നമ്മുടെ ജീവനെ രക്ഷിക്കാൻ
ഒത്തുചേരൽ ഒഴിവാക്കാം.