സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വമില്ല വിനയമില്ല വിശ്വാസവുമില്ല ഞാനെന്നഭാവം പേറുന്ന മാനവകുലത്തിനു- കുത്തഴിഞ്ഞ ജീവിതം നയിക്കും മാനുഷഗർവ്വിനെ പരീക്ഷിപ്പതിന്നു മഹാമാരിയായ "നിപ്പ" ആദ്യം വന്നു ഭൂമിയിൽ … അതുനമ്മൾ സ്നേഹത്തോടെ,കരു -തലോടെ പോരാടിവിജയിച്ചു… പിമ്പേ വന്നു "മഹാപ്രളയവും"അതും നമ്മുടെ ഒരുമയുടെ കരുതലിൽ അലിഞ്ഞുപോയ്… ഇപ്പോഴിതാ മാനവകുലത്തിന്റെ ജീവൻ കാർന്നുതിന്നുന്ന "കൊറോണയും" ഇതും നമ്മൾ അതിജീവിക്കും നമ്മുടെ ശുചിത്വബോധത്തിലൂ-ടെ … തകർത്തെറിയും നമ്മൾ ഈ മഹാവ്യാധിയുടെ ചങ്ങലക്കണ്ണികൾ … സ്നേഹത്തോടെ കരുതലോടെ ചിട്ടയായ ജീവിതത്തിലൂടെ… നമ്മുടെ ശുചിത്വബോധത്തിലൂ-ടെ…
|