ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കൊഞ്ചിറവിള/അക്ഷരവൃക്ഷം/മനുഷ്യനും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43245 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യനും കൊറോണയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യനും കൊറോണയും

കൊറോണയുണ്ടത്രേ കൊറോയിട്ടിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ-
അതിവേഗം പടരുന്നു കാട്ടുതീയായി...

വിദ്യയിൽ കേമനാമം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുബോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിനു ഭീഷണിയായി .

കണ്ണിലും കാണാതെ കാതിലും കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധകോപ്പുകൾപോലും -
നിൻ ആനന്ദ നൃത്തത്തിൽ കളിപ്പാവയോ???
 

അനഘ എ
3A ഗവ.മോഡൽ യു.പി.എസ് കൊഞ്ചിറവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത