ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണ

12:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kodavilakam44507 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്നൊരു വൈറസ് ലോകം മുഴുവൻ പടർന്നു. ചൈനയിൽ നിന്നുമാണ് ഈ രോഗം ലോകം മുഴുവൻ പടർന്ന് പിടിച്ചത്. ഈ രോഗത്തിൽ ആയിരകണക്കിന് ആൾകാർ മരിച്ചു പോയിട്ടുണ്ട്. അതുകൊണ്ട് ആരും വെളിയിൽ ഇറങ്ങാൻ പാടില്ല, റോഡിൽ കൂട്ടം കൂടി നില്കാൻ പാടില്ല. അപ്പോൾ നമുക്ക് എല്ലാപേർക്കും ഒറ്റകെട്ടായി നിന്ന് കൊറോണ വൈറസിനെ തടയാം. നമുക്ക് എല്ലാവർക്കും ദൈവത്തിനോട് പ്രാർത്ഥിച്ചു കൊറോണ വൈറസിനെ നശിപ്പിക്കാം. ഈ ലോകത്തിൽ പല രാജ്യങ്ങളിലായി ഒത്തിരിപേർ മരിച്ചുപോയിട്ടുണ്ട്. ഈ ലോകത്തിൽ ഇപ്പോൾ രോഗം ബാധിച്ചു ആശുപത്രിയിൽ കിടക്കുന്നവർക്ക് നമുക്ക് ദൈവത്തിനോട് പ്രാർത്ഥിച്ചു അവരുടെ രോഗം മാറ്റം.

ജിഷ രാജ്. എ. ജെ
IV.A ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം