പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

12:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14452 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്ന മഹാമാരി
മാലോകരെ ആപത്തിലാഴ്ത്തി
മനുഷ്യരെ തമ്മിലകറ്റി
വീടിനുള്ളിലിരുത്തി
   പാവപ്പെട്ടവനും പണക്കാരനും
   വകതിരിവില്ലാതെ കൊറോണ
   താണ്ഡവമാടി തളച്ചിടാൻ
   മരുന്നില്ലാതെ തേങ്ങുന്നു
ലോകത്തെല്ലാവരെയും വേട്ടയാടി
ചങ്ങലക്കിട്ട കൊറോണ
മനുഷ്യൻ വിലപിക്കുന്നു
ഇതിനൊരറുതി വരുത്താനായി !
 

നിയ കെ
5A [[|പുഴക്കൽ എൽ പി സ്കൂൾ]]
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത