ഗൗരീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13361 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂച്ച <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂച്ച


തട്ടിൻപുറത്ത് ചാടിക്കയറി
മ്യാവൂ മ്യാവൂ കരഞ്ഞുകൊണ്ട്
ചുണ്ടനെലിയുടെ പിറകെയോടും
സുന്ദരിയെന്നുടെ പൂച്ച
പഞ്ഞിപോലെ വെളുത്തിരിക്കും
ഉണ്ടക്കണ്ണൻ പൂച്ച
എന്നോടൊപ്പം കളിച്ചുമതിക്കും
അവളൊരു വികൃതി പൂച്ച
കട്ടുതിന്നാൻ പാത്തുപതുങ്ങി
ചുറ്റിനടക്കും പൂച്ച
അവളൊരു കിങ്ങിണിപൂച്ച
എൻെറ സ്വന്തം പൂച്ച
 

(ശീനന്ദ.എൻ
3എ ഗൗരിവിലാസം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത