സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/ഒരു പുഷ്പം

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു പുഷ്പം      <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു പുഷ്പം     


നടുവാൻ എനിക്കൊരു വിത്തുണ്ട്.
അതിനെ വളർത്താൻ ഒരു പിടി മണ്ണുണ്ട്.
ഒരു കൊച്ചു കുഴി.
ഒരു കൊച്ചു തലോടൽ.
ഒരിറ്റു സൂര്യൻ അത്ര മാത്രം.
ഒരിറ്റു മഴ ഒരിറ്റു തലോടൽ
അത്ര മാത്രം.
കുറച്ചു സമയം .
ഉദാനിത ഒരു പുഷ്പം.

 

സന R
2 B സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത