എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ
| എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ | |
|---|---|
| വിലാസം | |
കിടങ്ങന്നൂര്‍ പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1938 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 10-02-2010 | Girija |
,,
മദ്ധ്യതിരുവിതാംകൂറീല്‍ തീരുവാറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു 2 കി.മീ തെക്കു മാറി കിടങ്ങന്നൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1938 ല്‍ കിടങ്ങന്നൂര്‍ സംസ്കൃതവിദ്യാലയം ഒരു ഷെഡ്ഡുകെട്ടി ആരംഭിച്ചു.1942 ല്‍ പുതിയ സ്കൂള്‍കെട്ടിടം പൂര്‍ത്തിയായി. ഈ കെട്ടിടത്തിന്റെശിലാസ്താപനം ഒരു ഹരിജന് വിദ്യാര്‍ത്ഥിയായിരുന്ന ശ്രി.ശങ്കരശാസ്സ്രികളാണ് നടത്തിയത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1951-1953 | എം.വി.എബ്രഹാം | |
| 1953-1979 | വി.വി.കുറുപ്പ് | |
| 1979-1981 | എന്‍.ഗോപിനാഥന്‍ നായര്‍. | |
| 1981-1984 | കെ.കെ.രാസാമണിയമ്മ | |
| 1984-1988 | വിജയമ്മ | |
| 1988-1993 | പി.എന്‍.ഗോപാലകൃഷ്ണന്‍ നായര്‍ | |
| 1993-1996 | നരേന്ദ്രന്‍ നായര്‍ | |
| 1996-1998 | എം.കെ.രാധാമണിയമ്മ | |
| 1998- | ||
| 1 | ||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍(b) SUBJECT TO SECTION 14.1 OF THE GOOGLE UNIVERSAL TERMS, GOOGLE AND ITS LICENSORS (INCLUDING BUT NOT LIMITED TO TELE ATLAS AND ITS SUPPLIERS) DISCLAIM ALL WARRANTIES IN CONNECTION WITH THE CONTENT AND THE PRODUCTS, AND WILL NOT BE LIABLE FOR ANY DAMAGE OR LOSS RESU
വഴികാട്ടി
|