ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk37029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ ലോകം സൃഷ്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്തെ ലോകം സൃഷ്ടിക്കുന്നു.

അതിഭീകരമായിരുന്നു കേരളം കഴിഞ്ഞ മാസങ്ങളിൽ നേരിട്ട കൊറോണ വൈറസ്. അതിൽനിന്ന് ഇപ്പോഴും നാം പൂർണമായിട്ടും മോചനം നേടിയിട്ടില്ല.

അപ്രതീക്ഷിതമായിട്ടായിരുന്നു ആ ദുരന്തം എത്തിയത്. നിരവധി നിരവധി പേർ അതിൽപ്പെട്ട് മരണമടഞ്ഞു . ലോകത്ത് എത്രയോ രാജ്യങ്ങളിൽ എത്രയോ ദുരന്തങ്ങൾ അരങ്ങേറിയിട്ടുണ്ട്. അവയെ ധീരതയോടെ നേരിട്ട ചരിത്രമാണ് ലോകത്തിന്റേത്.