എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/അക്ഷരവൃക്ഷം/നന്മ

12:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHANILKUMAR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നന്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ

നന്മ
അടുപ്പമായ്‌ നാം അടുപ്പമായ്‌ .......
പ്രകൃതിയോട്..
കൃഷിയോട്...
കുടുംബത്തോട്...
അറിഞ്ഞു നാം
അറിഞ്ഞു.......
എൻ മാതാവിൻ സ്നേഹവും
എൻ പിതാവിൻ വാത്സല്യവും
അകലുകയായ് നാം അകലുകയായ്......
ഫാസ്റ്റ് ഫുഡ്ഡിനോട്...
ഷോപ്പിങ്ങിനോട് ...
ആഢംബരത്തോട് ...
അണയാതിരിക്കട്ടെ
എൻ പ്രകൃതി നന്മ ...
തകരാതിരിക്കട്ടെ
എൻ കുടുംബബന്ധം....