കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ഞാൻ കൊറോണ

12:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K A U P SCHOOL ELAMBULASSERY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ


പടർന്നു പിടിക്കും കൊറോണ ഞാൻ
മനുഷ്യ ശരീരം തകർക്കും ഞാൻ
ഏതു നിമിഷവും പടരും ഞാൻ
ഏതു സ്ഥലത്തും പടരും ഞാൻ
അതിവേഗത്തിൽ പടരും ഞാൻ
നിങ്ങളുടെ ചതിയൻ കൊറോണ ഞാൻ
ജനവാസികളുടെ ദുഷ്ടൻ വൈറസ് ഞാൻ
നിങ്ങളെ കൊല്ലും കൊറോണ ഞാൻ .....

രാഹുൽ ആർ
ഏഴ്‌ സി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]