ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/എത്രനാൾ ..........ഇനി.......
എത്രനാൾ ..........ഇനി.......
കൊറോണ മനുഷ്യനെ കീഴടക്കി ....... കൊറോണ മനുഷ്യനെ കീഴടക്കി ...... പ്രകൃതിയിൽ നിന്ന് വന്ന് മനുഷ്യനെ ലോകത്തെ കീഴടക്കി കൊറോണ നമ്മളും ലോകവും രാജ്യവും പൊരുതുകയാണ് , പൊരുതുകയാണ്.... കൊറോണ കാരണം മനുഷ്യൻ മനുഷ്യനെ കണ്ടത്തി സഹജീവികളേയും പ്രക്രതി , ലോകം , നിശബ്ദമായി സകലതും മനുഷ്യനിർമിതവും ഇനി എത്ര നാൾ നീളുമെന്നറിയില്ല കാത്തിരിക്കുക നാം ജാഗരായി വാഹനങ്ങളോ മനുഷ്യരോയില്ലാത്ത നിരത്തുകളിൽ എങ്ങും മൂകത മാത്രം പ്രകൃതി ശാന്തമായ് കണ്ണടച്ചു വിശ്രമമില്ലാതെ ആരോഗ്യമേഖലയും സന്നദ്ധ പ്രവർത്തകരും പോലീസുകാരും ആരോടും പരാതിയില്ലാതെ പക്ഷികളും മൃഗങ്ങളും ഭീതിയോടെ നോക്കിയിരുന്നു പ്രക്രതി മാത്രം മൗനമായ് ചിരിച്ചു എല്ലാത്തിനേയും കീഴടക്കിയ മനുഷ്യന്റെ മുഖം പേടിയാൽ വിറങ്ങലിച്ചു പോയി പ്രക്രതിയെ അറിയുക നാം.... ചിന്തിക്കുക നാമിപ്പോൾ...... മതമില്ല ജാതിയില്ല ദൈവമില്ല നമുക്ക് കൊറോണ വന്നപ്പോൾ സമ്പത്തും ആർഭാടവും കൊതിച്ച മനുഷ്യാ.. നീ..ഓർക്കുക... ഇത് പ്രക്രതി തന്ന പാഠം എല്ലാമറിയാമെന്ന് അഹങ്കരിച്ച നിന്നെ പ്രക്രതി പഠിപ്പിച്ച.... പാഠം
|