12:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമുക്ക് ശുചിത്വം പാലിക്കാം ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നമുക്ക് ഹാൻഡ്വാഷോ സോപ്പോ ഉപയോഗിച്ച് കൈകൾ കഴുകാം .ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കാം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം .ഇടയ്ക്കിടെ ചൂട് വെള്ളം അല്ലെങ്കിൽ ശുദ്ധ വെള്ളം കുടിക്കുക . ആൾക്കൂട്ടം ഒഴിവാക്കുക . കറങ്ങി നടക്കാതെ വീടുകളിൽ തന്നെ ഇരിക്കാം .പുറത്തിറങ്ങുമ്പോൾ മാസ്കോ തൂവാലയോ ഉപയോഗിച്ച് മുഖം മറയ്ക്കാം .അങ്ങനെ നമുക്കെല്ലാവർക്കും കൊറോണയെ ഓടിക്കാം .