സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ

12:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ | color= 3 }} <p>വളരെ അപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

വളരെ അപ്രതീക്ഷിതമായിട്ടാണ് നമ്മൾ കൂട്ടുകാർ പിരിഞ്ഞത്. ഇനി എന്ന് കാണും എന്നുപോലും പറയാതെ. COVID 19 എന്ന മഹാമാരി ഒരു ഇടിത്തീ പോലെയാണ് നമ്മുടെ നാടിൻ്റെ മേലും ഒപ്പം ഈ ലോകത്തിൻ്റെ മുഴുവൻ മേലും പതിച്ചത്. കോറോണ എന്ന ആ ചെറിയ വൈറസ്സ് ചൈനയിൽ നിന്നും നമ്മുടെ നാട്ടിൽ എത്തുമെന്ന് ഒരിക്കൽ പോലും കരുതിയില്ല.

പക്ഷേ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് നമുടെ കൊച്ചു കേരളവും ഇന്ത്യയെന്ന മഹാരാജ്യവും ഈ മഹാമാരിയുടെ പിടിയിലായി. നമ്മുടെ അധികാരികളുടെ ദീർഘവീക്ഷണവും സമയോജിതമായ ഇടപെടലും ഈ മഹാമാരിയെ വളരെ വേഗം നിയന്ത്രണ വിധേയമാക്കുവാൻ നമ്മൾക്ക് സാധിച്ചു.

ഇന്ന് നമ്മൾ കുട്ടികൾ വീട്ടിലിരിക്കുമ്പോൾ നമ്മുടെ കഴിവുകളെ ഉന്നർത്താൻ ഇതാ അക്ഷരവൃക്ഷം . ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ പ്രതീക്ഷയോടെ നമ്മുക്ക് നമ്മുടെ കഴിവുകളെ ഉണർത്താം വളർത്താം. നല്ലൊരു നാളേയ്ക്കായ് വീണ്ടും ഒരു കുടിച്ചേരലിനായ് ഏറെ പ്രതീക്ഷയോടെ....

Dhyan Martin
8 F സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം