എ.എം.എൽ.പി.എസ് തൊഴിയൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ശുചിത്വമെന്നതത്യാവശ്യം
ശുചിത്വം പാലിക്കുക കൂട്ടുകാരേ....
കൈയും മുഖവും വൃത്തിയാക്കിടാം
നമുക്കൊന്നിച്ചു കൂട്ടുകാരേ....
രോഗങ്ങളില്ലാതാക്കാം
ശുചിത്വത്താൽ കൂട്ടുകാരേ....
പുതുതലമുറക്കിനിവേണം
ശുചിത്വമെന്നത് കൂട്ടുകാരേ.....

 

മിഥുൻ. ടി.എസ്
4 എ എ.എം.എൽ.പി. സ്കൂൾ,തൊഴിയൂർ,തൃശൂർ,ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത