ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാലാഖ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാലാഖ

ഏതോ................... ഏകാന്തതയെന്നോണം
അവൾ ഇരിപ്പൂ...
അഴലെന്തിത്ര- തനിക്കെന്നവൾ- നിനക്കവേ ...
ജഗത്തെ നിശ്ചലമാക്കിയ
കൊവിഡ്-19 എന്ന-
കുഞ്ഞൻ- ഭീകരനെന്നവളറിഞ്ഞു...
തൻ ജീവൻ പണയപ്പെടുത്തി
അനേകങ്ങളുടെ രക്ഷകയായി
ഭൂമിയിലെ മാലാഖയെന്നെന്നേ
ജനം വാനോളമുയർത്തി...
ഇന്നെന്നെയും കീഴ്പ്പെടുത്തിയാ മഹാമാരി...
അതേ താനുമിപ്പോൾ
എെസ്വലേഷനിൽ...
കൊറോണയെന്ന കൂരിരുട്ടിൽ മാലാഖയുടെ
പദവിതന്നവർ പരമാധികാരികൾ പോലു൦ ഇന്നെന്നോട് കനിയുന്നില്ല
കൊറോണയെന്ന കൂരിരുട്ടിൽ തൻ കദനകഥ പങ്ക് വെക്കാൻ താഴെ ഭൂമിയും മേളിലാകാശവും....
തഴെ ഭൂമിയും മേളിലാകാശവും....!

ഐഷിൻ.എൻ.പി
3A എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത