വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എൻ ഗുരുനാഥൻ

12:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ ഗുരുനാഥൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ ഗുരുനാഥൻ


പുതിയൊരു അദ്ധ്യയന വർഷം കുറിക്കുമ്പോൾ
ഓർമ്മയിൽ ദീപനാളമായെത്തുമെൻ ഗുരു
അറിവിൻ നറുമലരുകൾ പകരുന്ന
എന്നും സ്നേഹനിധിയാകുമെൻ ഗുരു
അക്ഷരങ്ങളാം മുത്തുകൾ കോർത്ത
നുലിനാലെൻ കഴിവിനെ
തിരിച്ചറിയാനഭ്യസിപ്പിച്ചിടും
ത്യാഗമതിയാമെൻ ഗുരുനാഥൻ
ജീവിതയാത്രയിൽ കാലിടറാതെ
മാരഗ്ഗദീപം തെളിക്കും ഗുരു
ദൈവച്ചിൻ പാത പിൻതുടരാൻ
വഴിതെളിച്ചിടും ഗുരുവേ വന്ദനം
 

അജിൽ മാത്യു
4 C വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത