12:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15028(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ കൊച്ചു ബാല്യം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനൊരു തൈ നട്ടു എന്നും രാവിലെ വെളളം ഒഴിച്ചു.
കാറ്റും വെളിച്ചവും കൊണ്ടു ആ തൈ ആകെ വളർന്നു.
അതിൽ പൂവായി കായായി അങ്ങനെ ആ മരച്ചില്ലയിൽ
പല പല കിളികൾ കൂടുകൂട്ടി.