കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/'കറുത്ത നിഴൽ '

12:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 'കറുത്ത നിഴൽ ' | color= 1 }} <center> <poem> ഭീത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
'കറുത്ത നിഴൽ '

ഭീതിയുടെ മതിൽക്കെട്ടുകൾ
വേണ്ട ജാഗ്രതമാത്രമിനിമതി
ഇന്നിത്തിരി നൊമ്പരം
പേറുന്ന മാളോർ....
 ഈ വിട്ടകലൽ നാളത്തെ
ഒത്തുചേരലിനായ് മാറ്റിയെടുക്കാം
കയ്യുറകൾ മാസ്‌ക്കുകൾ
സാനിറ്റൈസറങ്ങനേ
ഉപാധികൾ പലതരങ്ങൾ
നാളെയുടെ പുത്തൻ ചക്ക്രവാളത്തിനായ്
പ്രതിരോധത്തിന്റെ തീച്ചൂളയാവുക
പടരുന്ന കണ്ണികൾ പൊട്ടിച്ചെറിയുവാൻ
മാളോരിന്നിതാ കൈകോർക്കുന്നു
അന്ധകാരത്തിന്റെ നിഴലിൽ
വേട്ടയാടുന്നവനെ തോൽപ്പിക്കാൻ....

ജിജിത
8 A കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത